അർത്ഥം : മറ്റുള്ളവരുടെ ദുഃഖം ദൂരീകരിക്കാന്‍ ഉള്പ്രേരണ കൊടുക്കുന്ന ആവേശത്തിന്റെ അവസ്ഥ.
ഉദാഹരണം :
അല്ലയോ ഈശ്വരാ, താങ്കള്‍ എല്ലാ ജീവജാലാങ്ങളോടും ദയ കാണിക്കണേ.
പര്യായപദങ്ങൾ : അനുകമ്പ, അനുതാപം, ആര്ദ്രത, ഉള്ളഴിവു്, കനിവു്, കരുണരസം, കൃപ, ഘൃണ, ദയവു്, പരിതാപം, പ്രീതി, മനസ്സലിവു്, സഹതാപം, സഹാനുഭൂതി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :