പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അല്പദര്ശനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : വളരെ കുറച്ച് സമയത്തേക്ക് മാത്രം കണ്മുന്പില് നില്ക്കുന്ന ദൃശ്യം.

ഉദാഹരണം : ആളുകള്‍ മഹാത്മജിയുടെ ഒരു അല്പദര്ശനം ലഭിക്കുന്നതിനു വേണ്ടി ആകുലരായിരുന്നു.

പര്യായപദങ്ങൾ : അര്ദ്ധദര്ശനം, മിന്നല്ക്കാഴ്ച


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह दृश्य आदि जो बहुत कम समय के लिए आँखों के सामने रहे।

लोग महात्माजी की एक झलक पाने के लिए आतुर थे।
झलक

A brief or incomplete view.

From the window he could catch a glimpse of the lake.
glimpse

അർത്ഥം : സുന്ദരദൃശ്യം, ദൃഷ്ടി, കടാക്ഷം. നാടകത്തിലെ ഓരൊ ഭാഗങ്ങളില്‍ നിന്നു പ്രധാനപ്പെട്ട ഒരു ഭാഗം തിരഞ്ഞെടുത്തു് അഭിനയിക്കുന്നു.

ഉദാഹരണം : നാടകത്തിന്റെ അവസാനം ഖാതകന്‍ ആരെന്നു മനസ്സിലായി.

പര്യായപദങ്ങൾ : അപൂര്ണ്ണ ദര്ശനം, കടാക്ഷം, ദൃഷ്ടി, സുന്ദരദൃശ്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नाटक आदि के किसी अंक का वह भाग जो एक बार में एक साथ सामने आता है और जिसमें किसी एक घटना का अभिनय होता है।

नाटक के अन्तिम दृश्य में क़ातिल का पता चला।
दृश्य, सीन

A subdivision of an act of a play.

The first act has three scenes.
scene