അർത്ഥം : സാക്ഷികള്‍ സാക്ഷി മൊഴി പറയുവാന്‍ വേണ്ടി കയറുന്ന കോടതിയിലെ മരത്തടികൊണ്ട് ഉണ്ടാക്കിയ കൂട്.
ഉദാഹരണം :
സാക്ഷിക്കൂട്ടില്‍ സാക്ഷി പറയുന്നതിനു വേണ്ടി കയറുമ്പോള്‍ ഗീത മുതലായവയില്‍ കൈ വെച്ച് സത്യം ചെയ്യേണ്ടി വരുന്നു.
പര്യായപദങ്ങൾ : സാക്ഷിക്കൂട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :