പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അഴുക്ക് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അഴുക്ക്   നാമം

അർത്ഥം : മലിനമാകുന്ന അവസ്ഥ.

ഉദാഹരണം : അവന്റെ മനസ്സിലെ മാലിന്യം വൃത്തിയാക്കുവാന്‍ സാധിക്കില്ല.

പര്യായപദങ്ങൾ : മാലിന്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मलिन होने की अवस्था या भाव।

उसके मन की मलिनता को साफ़ नहीं किया जा सकता।
इस शहर में जगह-जगह गंदगी दिखाई दे रही है।
अपवित्रता, अमेध्यता, अमेध्यत्व, अविशुद्धि, अशुचिता, अशुचित्व, अशुद्धता, अशुद्धि, अशौच, अस्वच्छता, आलाइश, कलुष, गंदगी, गंदापन, गन्दगी, गन्दापन, मलिनता, मलिनत्व, मलिनाई, मलीनता, मालिन्य, मैलापन, श्यामता

The state of being contaminated.

contamination, taint

അർത്ഥം : തൊലിപ്പുറത്ത് ഒട്ടിപ്പിടിച്ചിരിക്കുന്ന അഴുക്ക്.

ഉദാഹരണം : അവന്‍ അഴുക്ക് കളയുന്നതിനു വേണ്ടി ദിവസവും സോപ്പിട്ട് കുളിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

त्वचा के ऊपर जमनेवाली मैल।

वह मैल को साफ़ करने के लिए प्रतिदिन साबुन से नहाता है।
त्वचा का मल, त्वचा की मैल, त्वचा मल, मल, मैल

അർത്ഥം : ഏതെങ്കിലും സാധനത്തില്‍ നിന്ന് വരുന്ന അല്ലെങ്കില് അതിന്മേല്‍ അടിഞ്ഞുകൂടിയ പൊടി.

ഉദാഹരണം : തുണികളില് അടിഞ്ഞു കൂടിയ അഴുക്ക് കളയുന്നതിനു വേണ്ടി സോപ്പ് കൊണ്ട് കഴുകണം.

പര്യായപദങ്ങൾ : മാലിന്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी चीज़ में से निकलने वाली या उस पर जमी हुई गर्द या धूल।

कपड़े से मैल निकालने के लिए उसे साबुन, सर्फ आदि से धोना चाहिए।
कल्क, गंदगी, गन्दगी, मल, मैल, मैला

Fine powdery material such as dry earth or pollen that can be blown about in the air.

The furniture was covered with dust.
dust

അർത്ഥം : അഴുക്ക വസ്തുക്കൾ തൊടുന്നതിനെതിരെ

ഉദാഹരണം : അവൻ അഴ്ഉക്കിലേയ്ക്ക് തള്ളിയിടാൻ ശ്രമിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अपवित्र वस्तु छूने का दोष।

उसे छूत लग गई है।
छूत, छूता

അർത്ഥം : മുറിവിന് മുകളില് ഉണങ്ങി പിടിച്ചിരിക്കുന്ന നീരും ചോരയും മറ്റും

ഉദാഹരണം : ഡോക്ടർ കുരുവിന്റെ മുകളില് കെട്ടിയ പൊറ്റ നീക്കം ചെയ്തതിനു ശേഷം മരുന്ന് വച്ച് കെട്ടി

പര്യായപദങ്ങൾ : ചലം, പഴുപ്പ്, പൊടി, പൊരിക്ക, പൊറ്റ, വടു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मवाद सूख जाने से घाव के ऊपर जमी हुई परत।

चिकित्सक ने फोड़े की मरहम-पट्टी करने से पहले उसके ऊपर के खुरंड को साफ़ किया।
खतखोट, खुरंट, खुरंड, दाल, दिउला, दिउली, पपड़ी, पपरी, पर्पटी

The crustlike surface of a healing skin lesion.

scab

അർത്ഥം : ഏതെങ്കിലും സാധനത്തിന്റെ അടിഞ്ഞുകൂടിയ മാലിന്യം

ഉദാഹരണം : “അവന്റെ കണ്ണില്‍ ഒരുപാട് അഴുക്ക് ഉണ്ട്”

പര്യായപദങ്ങൾ : പീള, മാലിന്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी चीज़ का गाढ़ा मल।

उसकी आँख में बहुत कीचड़ है।
कीचड़