അർത്ഥം : ദേവത മുതലായവര്‍ ചില പ്രത്യേക ഉദ്ദേശത്തോടെ മനുഷ്യന് മുതലായ ലൌകിക ജീവികളായി ഭൂമിയില്‍ അവതരിക്കുക
ഉദാഹരണം :
ഭഗവാന് രാമന്റെ അവതാരം ത്രേതായുഗത്തിലായിരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The manifestation of a Hindu deity (especially Vishnu) in human or superhuman or animal form.
Some Hindus consider Krishna to be an avatar of the god Vishnu.അർത്ഥം : അവതാരം
ഉദാഹരണം :
രാമന്‍ ഭഗവാന്റെ 24 അവതാരങ്ങില്‍ ഒന്ന് മാത്രമാണ്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The manifestation of a Hindu deity (especially Vishnu) in human or superhuman or animal form.
Some Hindus consider Krishna to be an avatar of the god Vishnu.