അർത്ഥം : ചീത്ത ലക്ഷണം.
ഉദാഹരണം :
വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആരെങ്കിലും തുമ്മുന്നത് അശുഭലക്ഷണമായി കണക്കാക്കപ്പെടുന്നു.
പര്യായപദങ്ങൾ : അപശകുനം, അശുഭലക്ഷണം, ശകുനപ്പിഴ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : അശുഭ അല്ലെങ്കില്‍ ചീത്ത ലക്ഷണം
ഉദാഹരണം :
എവിടേയ്ക്കെങ്കിലും പോകുന്ന സമയത്ത് പൂച്ച കുറുകെ ചാടുന്നത് ദുശ്ശകുനമായി കണക്കാക്കുന്നു
പര്യായപദങ്ങൾ : അശുഭലക്ഷണം, ദുശ്ശകുനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अशुभ या बुरा लक्षण।
कहीं जाते समय बिल्ली का रास्ता काटना कुलक्षण माना जाता है।An unfavorable omen.
foreboding