പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അവസാനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അവസാനം   നാമം

അർത്ഥം : അവസാനിക്കുന്ന പ്രക്രിയ.

ഉദാഹരണം : മഹാത്മാ ഗാന്ധിയുടെ മരണത്തോടു കൂടി ഒരു യുഗത്തിന്റെ അവസാനമായി.

പര്യായപദങ്ങൾ : അന്ത്യം, ഒടുക്കം, സമാപനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

The act of ending something.

The termination of the agreement.
conclusion, ending, termination

അർത്ഥം : ഏതെങ്കിലും വസ്തു മുതലായവ അവസാനിക്കുന്ന അവസ്ഥ.

ഉദാഹരണം : കലിയുഗത്തിന്റെ അവസാനം സുനിശ്ചിതമാണ്.

പര്യായപദങ്ങൾ : അന്ത്യം, പരിസമാപ്തി

അർത്ഥം : ഏതെങ്കിലും സംഭവം മുതലായവയുടെ അവസാന ഭാഗം.

ഉദാഹരണം : ഈ പുസ്തകത്തിന്റെ അവസാനം വായിച്ചതിനു ശേഷം താങ്കള്‍ ഏതു തീരുമാനത്തിലാണ് എത്തിച്ചേര്ന്നിരിക്കുന്നത്.

പര്യായപദങ്ങൾ : പരിസമാപ്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी घटना आदि का निष्पादनीय या अंतिम भाग।

इस पुस्तक का अंत पढ़ने के बाद ही आप किसी निष्कर्ष पर पहुँचेंगे।
अंत, अन्त, उपसंहार

അവസാനം   ക്രിയാവിശേഷണം

അർത്ഥം : അവസാന സമയം.

ഉദാഹരണം : അവസാനം അവന്‍ തന്റെ കാര്യത്തില് സഫലനായി.

പര്യായപദങ്ങൾ : ഒടുവില്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

അവസാനം   നാമവിശേഷണം

അർത്ഥം : എല്ലാവരേലും അവസാനം.

ഉദാഹരണം : ഗ്രാമത്തിന്റെ അവസാനം ഒരു അമ്പലമുണ്ട്.

പര്യായപദങ്ങൾ : അന്ത്യം, ഒടുവില്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो सबसे बाद का हो।

गाँव के अंतिम छोर पर एक मंदिर है।
अंतिम, अंत्य, अन्तिम, अन्त्य, अवम, आखरी, आख़री, आख़िर, आख़िरी, आखिर, आखिरी, चरम, फाइनल, समाप्तिक

Coming after all others in time or space or degree or being the only one remaining.

The last time I saw Paris.
The last day of the month.
Had the last word.
Waited until the last minute.
He raised his voice in a last supreme call.
The last game of the season.
Down to his last nickel.
last