അർത്ഥം : ശാന്തമല്ലാത്ത.
ഉദാഹരണം :
അശാന്തമായ മനസ്സ് ഒരു കാര്യത്തിലും ഉറച്ചു നില്ക്കില്ല.
പര്യായപദങ്ങൾ : കലുഷതമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Afflicted with or marked by anxious uneasiness or trouble or grief.
Too upset to say anything.