അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ഭൂമിയുടെ ഉപരിതലം ചുണ്ണാമ്പു, മണല്‍ തുടങ്ങിയവ കൊണ്ടു വളരെ കഠോരമാണു്.
ഉദാഹരണം : മൂര്‍ത്തി ഉണ്ടാക്കുന്ന ആള് കല്ലുകൊണ്ടു ഒരു മൂര്‍ത്തി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ഉപലം, കല്ലു്, ഗ്രാവം, ദൃഷത്ത്, പരല്‍, പാറ, പാഷാനം, പ്രസ്തരം, ശില
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
पृथ्वी के स्तर का वह कठोर पिंड या खंड जो चूने, बालू आदि के जमने से बना होता है।
A lump or mass of hard consolidated mineral matter.
ഇൻസ്റ്റാൾ ചെയ്യുക