അർത്ഥം : അടുത്തില്ലാത്ത അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
എന്റെ അഭാവത്തിലാണ് ഈ കാര്യം നടന്നത്.
പര്യായപദങ്ങൾ : അഭാവം, ഹാജരില്ലായ്മ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अनुपस्थित होने की अवस्था या भाव।
मेरी अनुपस्थिति में यह कार्य हुआ था।