അർത്ഥം : രൂപമില്ലാത്ത വസ്തു.
ഉദാഹരണം :
ശബ്ദം ആകാരമില്ലാത്ത വസ്തുവാണ്.
പര്യായപദങ്ങൾ : ആകൃതിയില്ലാത്ത വസ്തു, രൂപമില്ലാത്ത വസ്തു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह वस्तु जो मूर्त न हो या जिसका कोई ठोस रूप सामने न हो।
आवाज़ एक अमूर्त वस्तु है।