അർത്ഥം : തുടക്കത്തില്‍.
ഉദാഹരണം :
ഏത് മതപരമായ അനുഷ്ഠാനത്തിന്റെയും ആരംഭത്തില്‍ ഗണേശന്റെ പൂജ ഉണ്ടാകുന്നു.
പര്യായപദങ്ങൾ : ആരംഭത്തില്‍, തുടക്കത്തില്‍, മുമ്പില്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
शुरू में।
किसी भी धार्मिक अनुष्ठान में सर्वप्रथम गणेश जी की पूजा होती है।