അർത്ഥം : എന്തു ചെയ്യണമെന്ന് അറിയാതെ നില്ക്കുന്ന അവസ്ഥ.
ഉദാഹരണം :
പെട്ടന്ന് അച്ചനെ കണ്ടതും സിഗരറ്റ് വലിച്ചുകൊണ്ട് നിന്ന സൌരഭ് ഇതികര്ത്തവ്യതാമൂഢനായി ഒരു ഭയങ്കര ശബ്ദം കേട്ടതും ഞങ്ങള് ഇതികര്ത്തവ്യതാമൂഢരായി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ऐसी अवस्था में जिसमें यह न सूझ पड़े कि अब क्या करना चाहिए।
अचानक अपने पिता को देखकर सिगरेट पीता सौरभ हक्का-बक्का रह गया।