പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഇര എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഇര   നാമം

അർത്ഥം : ഏതെങ്കിലും തരത്തിലുള്ള ലാഭം എന്ന ഉദ്ദേശ്യത്തോടെ വലയിലാക്കുക

ഉദാഹരണം : ഞാനിന്ന് ഒരു നല്ല ഇരയെ കെണിയിലാക്കി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिसे लाभ आदि के उद्देश्य से फँसाया जाए।

आज मैंने अच्छा शिकार फँसाया है।
आसामी, शिकार

A person who is the aim of an attack (especially a victim of ridicule or exploitation) by some hostile person or influence.

He fell prey to muggers.
Everyone was fair game.
The target of a manhunt.
fair game, prey, quarry, target

അർത്ഥം : പക്ഷിമൃഗാദികള്‍ വേട്ടയാടപ്പെടുക

ഉദാഹരണം : നായാട്ടില്‍ മുറിവേറ്റ ഇര കുറ്റിക്കാട്ടില്‍ ഒളിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वे पशु-पक्षी जिनका शिकार किया जाता है।

शिकार घायल होकर झाड़ियों में छिप गया।
अहेड़, अहेर, शिकार, साउज, सावज

Animal hunted or caught for food.

prey, quarry

അർത്ഥം : നായാട്ട് സമയത്ത് ഇരയെ പ്രലോഭിപ്പിക്കുന്നതിനു വേണ്ടി അതിന്റെ നാലു പുറവും വെയ്ക്കുന്ന ഉപായങ്ങള്.

ഉദാഹരണം : വേട്ടക്കാരന്‍ ഇര ഇട്ടുകൊടുത്ത് മരത്തിന്റെ പിന്നില് ഒളിച്ചു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आखेट के समय शिकार को लुभाने के लिए उसके आस-पास डाला जाने वाला चारा।

शिकारी चारा डालने के बाद पेड़ के पीछे छिप गया।
आखेट चारा, चारा

അർത്ഥം : മീന് പിടിക്കുന്നതിനായിട്ട് ചൂണ്ടയില് കോര്ക്കുന്ന തീറ്റ

ഉദാഹരണം : അവന് മീനിനുള്ള ഇരയായിട്ട് പുഴുക്കളെ ഉപയോഗിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मछली फँसाने के लिए उपयोग में लाया जाने वाला चारा।

वह मछली के चारे के रूप में केंचुओं का उपयोग करता है।
बिलिश, मछली का चारा, मछली चारा