അർത്ഥം : എല്ലാ കാര്യങ്ങളെ കുറിച്ചും അറിവ് ഉണ്ടാകുന്ന അവസ്ഥ
ഉദാഹരണം :
ഉണര്ന്നിരിക്കുമ്പോഴോണ് നമുക്ക് ഇന്ദ്രിയ ജ്ഞാനം ഉണ്ടാകുന്നത്
പര്യായപദങ്ങൾ : ഉണര്‍വ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह अवस्था जिसमें सब बातों का परिज्ञान होता रहता है।
जागृत में ही हमें इंद्रिय ज्ञान होता है।