അർത്ഥം : ഉത്തരം നല്കുന്ന വ്യക്തി.
ഉദാഹരണം :
ചോദ്യ കര്‍ത്താവിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നയാള്‍ സന്തോഷത്തോടെ ഉത്തരം നല്കി.
പര്യായപദങ്ങൾ : മറുപടി പറയുന്നയാള്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
उत्तर देने वाला व्यक्ति।
प्रश्नकर्त्ता के प्रश्नों का उत्तरदाता ने संतोषप्रद उत्तर दिया।