പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉപഭോഗം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉപഭോഗം   നാമം

അർത്ഥം : ഉപയുക്തമാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം

ഉദാഹരണം : സാധനങ്ങളുടെ ഉപയോഗം നോക്കി വാങ്ങണം.

പര്യായപദങ്ങൾ : ഉപയോഗം, പ്രയോജനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

उपयुक्त या उचित होने की अवस्था या भाव।

सामान की उपयुक्तता देखकर ही उसे खरीदना चाहिए।
उचितता, उपयुक्तता, औचित्य, गठौत, गठौती, समीचीनता, समुचितता, साधकता

The quality of having the properties that are right for a specific purpose.

An important requirement is suitability for long trips.
suitability, suitableness

അർത്ഥം : പ്രവര്ത്തനത്തില്‍ അത്യാവശ്യമായി വരിക.

ഉദാഹരണം : നമ്മുടെ രാജ്യത്ത് അരിയുടെ ഉപഭോഗം ധാരാളമായി വരുന്നു.

പര്യായപദങ്ങൾ : ഉപയോഗം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

काम में आने या लगने की क्रिया।

हमारे देश में चावल की खपत ज़्यादा होती है।
इस्तमाल, इस्तेमाल, उठान, उठाव, उपभोग, उपयोग, खपत, खरच, खरचा, खर्च, खर्चा, ख़रच, ख़रचा, ख़र्च, ख़र्चा, दोहन, प्रयोग

The act of consuming something.

consumption, expenditure, using up

അർത്ഥം : ഗുണം അല്ലെങ്കില് തത്ത്വം അതുകൊണ്ടാണ്‍ ഏതെങ്കിലും വസ്തുവിന്റെ മഹത്വം അല്ലെങ്കില്‍ മാന്യത നല്കുന്നത്

ഉദാഹരണം : സമയത്തിന്റെ ഉപയോഗം മനസിലാക്കിയില്ലെങ്കില് പശ്ചാത്തപിക്കേണ്ടി വരും

പര്യായപദങ്ങൾ : ഉപയോഗം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह गुण या तत्व जिसके कारण किसी वस्तु का महत्व या मान होता है।

समय की उपयोगिता को न समझनेवाले पछताते हैं।
उपयोगिता

The quality of being usable.

practicability, practicableness

അർത്ഥം : ഉപയോഗിക്കുവാന്‍ യോഗ്യമായത്

ഉദാഹരണം : വസ്തുക്കളുടെ ഉപയോഗം നോക്കിമാത്രം നാം അവയെ തിരഞ്ഞെടുക്കണം

പര്യായപദങ്ങൾ : ഉപയോഗം, പ്രയോജനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

काम में आने की योग्यता।

वस्तुओं की उपयोगिता के अनुरूप ही हम उनका चयन करते हैं।
उपयोगिता, लाभकारिता

The quality of being of practical use.

usefulness, utility

അർത്ഥം : ഉപഭോഗഹ്തില്‍ വന്നൈട്ടുള്‍ളത്

ഉദാഹരണം : മൂലധനം നിക്ഷേപവും ഉപഭോഗവും നേരിട്ട് ബന്ധപെട്ടിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिसका भोग किया गया हो या जिसको व्यवहार में लाया गया हो।

पूँजी-निवेश, उपभुक्ति आदि का वाणिज्य से सीधा संबंध है।
उपभुक्ति

അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ ഉപയോഗം കൊണ്ട് സന്തോഷം ലഭിക്കുക.

ഉദാഹരണം : ഈ ആപ്പീസിലെ എല്ലാ തസ്തികയിലുള്ളവരും ആപ്പീസിലെ വസ്തുക്കള്‍ നന്നായി ഉപയോഗിക്കുന്നു.

പര്യായപദങ്ങൾ : ഉപയോഗം, വിനിയോഗം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु के व्यवहार से सुख या मजा लेने की क्रिया।

इस कार्यालय के सभी पदाधिकारी कार्यालयी वस्तुओं का खूब उपभोग करते हैं।
अनुभोग, आभोग, उपभोग, भोग, सुख भोग, सेवन

Act of receiving pleasure from something.

delectation, enjoyment