പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉരകല്ല് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉരകല്ല്   നാമം

അർത്ഥം : സ്വര്ണം ഉരച്ചു നോക്കുന്ന കറുത്ത കല്ല്

ഉദാഹരണം : തട്ടാന്‍ ഉരകല്ലില്‍ ഉരച്ചു നോക്കി സ്വർണ്ണത്തിന്റെ മാറ്ററിയുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार का काला पत्थर जिस पर रगड़कर सोने की उत्तमता परखते हैं।

स्वर्णकार ने सोने को परखने के लिए उसे कसौटी पर रगड़ा।
आकर्ष, आकष, कसौटी, निकष, शाण, हेमल

അർത്ഥം : ഉരസുമ്പോള്‍ അസ്‌ത്രം മുതലായവയുടെ മൂര്ച്ചയുള്ള ഭാഗത്തിന് മൂര്ച്ച വരുത്തുന്ന കല്ല്.

ഉദാഹരണം : രാമന്‍ പിച്ചാത്തി ഉരകല്ലില്‍ ഉരസി മൂര്ച്ച കൂട്ടിക്കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : തേപ്പുകല്ല്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह पत्थर जिस पर रगड़कर अस्त्रों आदि की धार तेज की जाती है।

राम चाकू को सान पर रगड़कर तेज कर रहा है।
काष, शाण, सन, सान

A flat stone for sharpening edged tools or knives.

whetstone

അർത്ഥം : തേച്ചു മിനുക്കൽ നടത്തുന്ന വരുടെ ഒരു പണിയായുധം

ഉദാഹരണം : തേച്ചു മിനുക്കൽ പണിചെയ്യുന്നവൻ ഉരകല്ല് ഉപയോഗിച്ച് വൃത്തിയാക്കി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सिकलीगरों का एक औजार।

सिकलीगर मस्किले को बेदमल पर रगड़कर चमका रहा है।
मस्किला

അർത്ഥം : അരം മുതലായവയുടെ പല്ല് തേച്ച് മൂര്ച്ച കൂട്ടുന്ന സാധനം

ഉദാഹരണം : കൊല്ലൻ ചാണകല്ലില് ഉരച്ച് അരത്തിന്റെ മൂര്ച്ച കൂട്ടുന്നു

പര്യായപദങ്ങൾ : അരക്കല്ല്, ചാണകല്ല്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह रेती जिससे आरे आदि के दाँतों को रगड़कर तेज बनाया जाता है।

लुहार कनासी से आरे में दाँत बना रहा है।
कनासी

അർത്ഥം : ചന്ദനം അരയ്ക്കുന്നതിനുള്ള കൈ കൊണ്ടുള്ള പലക

ഉദാഹരണം : സന്യാസി ഉരകല്ലില് ചന്തനം അരയ്ക്കുന്നു

പര്യായപദങ്ങൾ : അരകല്ല്, കഷം, നികഷം, ശാണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पत्थर का वह चकला जिस पर चंदन घिसते हैं।

संतजी होरसे पर चंदन घीस रहे हैं।
होरसा