പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉരുകിയ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉരുകിയ   നാമവിശേഷണം

അർത്ഥം : ദ്രവം പോലെ നേര്മ്മയായ അല്ലെങ്കില്‍ അലിഞ്ഞ.

ഉദാഹരണം : പര്വതങ്ങളുടെ മുകളിലുള്ള ഉരുകിയ മഞ്ഞു കാരണം സമുദ്രത്തിന്റെ അളവ് വര്ദ്ധിച്ചുകൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അലിഞ്ഞ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो द्रव की तरह पतला हो गया हो या पिघला हुआ।

पर्वतों के द्रवित हिम के कारण समुद्र का स्तर बढ़ता जा रहा है।
द्रवित, द्रवीभूत

Changed from a solid to a liquid state.

Rivers filled to overflowing by melted snow.
liquid, liquified, melted

അർത്ഥം : ഉരുകിയ

ഉദാഹരണം : അമ്മ ഉരുകിയ നെയ്യുടെ മോയൻ ഇട്ട് ഒരുതരം മിഠായി നിർമ്മിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पिघला या टघला हुआ।

माँ पिघले घी का मोयन डालकर बालूशाही बना रही हैं।
अवदीर्ण, आयुत, टघला, टिघला, पिघला

Changed from a solid to a liquid state.

Rivers filled to overflowing by melted snow.
liquid, liquified, melted