അർത്ഥം : ഇഷ്ടപ്പെട്ട വസ്തുവിന്റെ അടുത്തിരിക്കുമ്പോഴത്തെ ഭാവം അല്ലെങ്കില്‍ ഏതെങ്കിലും ഒരു നല്ല കാര്യം നടക്കുമ്പോഴത്തെ മാനസിക ഭാവം.
ഉദാഹരണം :
അവന്റെ ജീവിതം ആനന്ദ ഭരിതമാണൂ്.
പര്യായപദങ്ങൾ : അക്ഷതം, അനുഭൂതി, അനുഭോഗം, അന്പു്, ആനദാനുഭൂതി, ആനന്ദം, ആവേശം, ആസ്വാദനം, ഇന്ദ്രിയസുഖം, ഉത്സാഹം, ക്ഷേമം, ചാരിതാര്യം, തുഷ്ടി, പ്രീതി, പ്രേമം, മദ്രം, രസാനുഭവം, രാസിക്യം, വിഷയസുഖം, ശാന്തി, സുഖാസ്വാദനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मन का वह भाव या अवस्था जो किसी प्रिय या अभीष्ट वस्तु के प्राप्त होने या कोई अच्छा और शुभ कार्य होने पर होता है।
उसका जीवन आनंद में बीत रहा है।അർത്ഥം : രസിച്ചിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
ഉദാഹരണം :
പല രാജക്കന്മാരും രസികത്തം കൊണ്ട് തങ്ങളുടെ രാജ്യം നഷ്ടപ്പെടുത്തി.
പര്യായപദങ്ങൾ : രസികത്തം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
रसिक होने की अवस्था या भाव।
कई राजाओं ने रसिकता के मद में अपने राज्य खो दिए।The property of being lush and abundant and a pleasure to the senses.
lushness, luxuriance, voluptuousnessഅർത്ഥം : ആനന്ദ പൂര്‍ണ്ണമായ ഉത്സാഹം
ഉദാഹരണം :
അവന് ഉല്ലാസത്തോടു കൂടി മറ്റുള്ളവരെ സേവിച്ചു
പര്യായപദങ്ങൾ : ആനന്ദം, ആനന്ദലഹരി, ഉത്സാഹം, സന്തോഷം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Joyful enthusiasm.
exuberanceഅർത്ഥം : മനസ്സിനെ ആനന്ദിപ്പിക്കുന്ന കാര്യം.
ഉദാഹരണം :
എന്റെ അടുത്തു് കളി-തമാശ കാണിക്കരുതു്.
പര്യായപദങ്ങൾ : അവലീല, ആഹ്ളാദം, കളി മട്ടു്, കളി-തമാശ, കളിയാട്ടം, കേളി, തമാശ, തുള്ളിക്കളിക്കല്‍, നേരമ്പോക്കു്, ലീല, വിളയാടല്, സന്തോഷത്താല്‍ കുതിച്ചു ചാടല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मन बहलाने वाली बात।
वह सबसे हँसी-मज़ाक़ करते रहता है।