അർത്ഥം : തുകൽ മുറിക്കുന്നതിനായിട്ടുള്ള ഒരു ആയുധം
ഉദാഹരണം :
ഉളി പുല്ലുമാന്തിപോലെയാണ് ഇരിക്കുന്നത്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു ആയുധം
ഉദാഹരണം :
ഉളി കൊണ്ട് കല്ല കൊത്തുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കല്ല് മുതലായവ മുറിക്കുന്നതിനായുള്ള ഇരുമ്പ് കൊണ്ടുള്ള ഒരു ചെറിയ കൈ ഉപകരണം.
ഉദാഹരണം :
കൊല്ലന് ഉളിയും ചുറ്റികയും കൊണ്ട് കല്ല് പൊട്ടിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An edge tool with a flat steel blade with a cutting edge.
chiselഅർത്ഥം : ആശാരിയുടെ ഒരു ഉപകരണം.
ഉദാഹരണം :
ആശാരി ഉളി കൊണ്ട് കൊത്തുപണി ചെയ്തു കൊണ്ടിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മരം മുതലായവയില്‍ ദ്വാരമിടുന്നതിനുള്ള ആയുധം
ഉദാഹരണം :
കൊല്ലന് ഉളി കൊണ്ട് ജനലിന്റെ പാളിയില്‍ ഓട്ടയിട്ടു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :