അർത്ഥം : ഉഷ്ണ മേഖലയെ സംബന്ധിക്കുന്ന.
ഉദാഹരണം :
വടക്കേ ഇന്ത്യയുടെ അധികം ഭാഗവും ഉഷ്ണ മേഖലയില്‍ നിന്നും പുറത്താണ്.
പര്യായപദങ്ങൾ : ഉഷ്ണമേഖലയില്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
उष्णकटिबंध संबंधी या उष्णकटिबंध का।
अधिकांश उत्तर भारत उष्णकटिबंधीय प्रदेश से बाहर है।