അർത്ഥം : ഏഷ്യയില്‍ താമസിക്കുന്ന ആള്.
ഉദാഹരണം :
എന്റെ കല്യാണം ഒരു ഏഷ്യാക്കാരനുമായി കഴിഞ്ഞു.
പര്യായപദങ്ങൾ : ഏഷ്യക്കാരന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏഷ്യയെ സംബന്ധിച്ച അല്ലെങ്കില്‍ ഏഷ്യയുടെ.
ഉദാഹരണം :
ഏഷ്യന്‍ രാഷ്ട്രങ്ങളില്‍ മരണസംഖ്യ താരതമ്യേന കൂടുതലാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :