അർത്ഥം : മൃഗങ്ങളെ ഓടിക്കുന്നതിനായി അല്ലെങ്കില്‍ മാറ്റുന്നതിനായി മുന്നോട്ടാക്കുക അല്ലെങ്കില്‍ അവിടേയും ഇവിടേയും ആക്കുക.
ഉദാഹരണം :
വിള തിന്നു കൊണ്ടിരുന്ന കാളയെ ഇടയന് ഓടിച്ചു.
പര്യായപദങ്ങൾ : ആട്ടിയോടിക്കുക, വിരട്ടിയോടിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जानवरों को चलाने या हटाने के लिए आगे बढ़ाना या इधर-उधर करना।
खेत चर रहे बैल को चरवाहे ने हाँका।അർത്ഥം : മറ്റൊരാളെകൊണ്ട് ഓടുന്ന കാര്യം ചെയ്യിക്കുക
ഉദാഹരണം :
പട്ടി പൂച്ചയെ ഓടിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Go after with the intent to catch.
The policeman chased the mugger down the alley.അർത്ഥം : മറ്റൊരാളെക്കൊണ്ട് ഓടുന്ന കാര്യം ചെയ്യിപ്പിക്കുക
ഉദാഹരണം :
അയാള്‍ കുട്ടികളെ കൊണ്ട് നായ്ക്കളെ വീട്ടില്‍ നിന്ന് ദൂരത്തേക്ക് ഓടിപ്പിച്ചു
പര്യായപദങ്ങൾ : ഓടിപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ആരെങ്കിലും എവിടെ നിന്നെങ്കിലും മാറ്റുക അല്ലെങ്കില്‍ ഓടിക്കുന്ന പ്രവൃത്തി.
ഉദാഹരണം :
ഭാരതീയ വീരന്മാര്‍ ശത്രുക്കളെ ഓടിച്ചു
പര്യായപദങ്ങൾ : അകറ്റുക, ആട്ടിയകറ്റുക, പായിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :