അർത്ഥം : ബഹു ഭൂരിപക്ഷത്തില്‍ എത്ര ഉണ്ടോ അതില്‍ ഓരോരുത്തരും
ഉദാഹരണം :
ഓരോരുത്തരും പരീക്ഷിക്കപ്പെടും
പര്യായപദങ്ങൾ : ഒരോആളും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
(used of count nouns) each and all of the members of a group considered singly and without exception.
Every person is mortal.