പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഓളം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഓളം   നാമം

അർത്ഥം : പുഴ, കടല്‍ മുതലായവയിലെ വെള്ളം കുറച്ചു ദൂരത്തില്‍ മുകളില്‍ നിന്നിട്ട്‌ താഴേക്ക്‌ പതിക്കുന്ന ജലരാശി തുല്യമായി മുമ്പോട്ട് വരുന്നതായി തോന്നുന്നത്.

ഉദാഹരണം : കടലിലെ തിരകള്‍ പാറക്കെട്ടില്‍ ഇടിച്ച്‌ മുകളിലേക്ക് ഉയരുന്നു.

പര്യായപദങ്ങൾ : അല, ഊറ്മ്മിമ, കല്ലോലം, ചുരുള്‍, തരംഗം, തരംഗപരമ്പര, തിര, തിരക്കുഴി, തിരമാല, ഭംഗം, മോത, വീചി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नदी, समुद्र आदि के जल में थोड़ी-थोड़ी दूर पर रह-रहकर उठने और फिर नीचे बैठने वाली जलराशि जो बराबर आगे बढ़ती हुई-सी जान पड़ती है।

समुद्र की लहरें चट्टानों से टकराकर ऊपर उठ रही हैं।
अर्ण, अलूला, ऊर्मि, कल्लोल, तरंग, बेला, मौज, लहर, हिलकोर, हिलकोरा, हिलोर, हिलोरा, हिल्लोल

One of a series of ridges that moves across the surface of a liquid (especially across a large body of water).

moving ridge, wave

അർത്ഥം : പ്രകൃതിപരമായിട്ടോ കൃത്രിമമായ കാരണത്താലോ ഉണ്ടാകുന്ന ഒരു വസ്തുവിന്റെ തരംഗം അത് ശരീരത്തിലോ വായുവിലോ സഞ്ചരിക്കുന്നു

ഉദാഹരണം : വൈദ്യുതിയിലും തരംഗങ്ങള്‍ ഉണ്ട്.

പര്യായപദങ്ങൾ : അല, തരംഗം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्राकृतिक अथवा कृत्रिम कारणों से उत्पन्न होनेवाली किसी वस्तु की लहर जो किसी शरीर या वातावरण में दौड़ती है।

बिजली में भी तरंगें होती हैं।
तरंग, लहर

A movement like that of a sudden occurrence or increase in a specified phenomenon.

A wave of settlers.
Troops advancing in waves.
wave

അർത്ഥം : ചെറിയ അല,തിര.

ഉദാഹരണം : വെള്ളത്തിലെ കുഞ്ഞോളങ്ങളെ കണ്ടിട്ട് കവിയുടെ മനസ്സിലെ ഭാവന ഉണരുകയും അയാള്‍ കവിത എഴുതുകയും ചെയ്തു.

പര്യായപദങ്ങൾ : കുഞ്ഞോളം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

छोटी और हल्की लहर।

जल उर्मिका को देख कवि का भाव मचल उठा और वह कविता लिखने लगा।
उर्मिका