അർത്ഥം : ഏതെങ്കിലും സാധനത്തില്‍ നിന്നും പല്ലുകള്‍കൊണ്ട് ചെറിയ ചെറിയ കഷണങ്ങള്‍ പൊട്ടിച്ചെടുക്കുക.
ഉദാഹരണം :
എന്റെ വീട്ടില്‍ എന്നും എന്തെങ്കിലും ഒക്കെ കടിച്ചെടുക്കുന്ന തടിയന് എലിയുണ്ട് .
പര്യായപദങ്ങൾ : കടിച്ചുമുറിക്കുക, കടിച്ചെടുക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :