അർത്ഥം : ഏതെങ്കിലും വസ്‌തു മുതലായവയെ എണ്ണുന്ന പ്രക്രിയ.
ഉദാഹരണം :
അവന്‍ സഭയില്‍ എഴുന്നേറ്റ് നിന്ന് എല്ലാവരെയും എണ്ണി.
പര്യായപദങ്ങൾ : എണ്ണുക, കണക്കാക്കുക, ഗണിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी वस्तु आदि की गिनती करना।
उसने सभा में उपस्थित सभी लोगों को गिना।