അർത്ഥം : കാണികള്‍ക്ക് രഹസ്യം മനസ്സിലാവാത്ത ഒരു കളി.
ഉദാഹരണം :
ജാല വിദ്യക്കാരന് മാന്ത്രിക വിദ്യ കൊണ്ട് മിഠായി ഉണ്ടാക്കി.
പര്യായപദങ്ങൾ : മാന്ത്രികവിദ്യ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An illusory feat. Considered magical by naive observers.
conjuration, conjuring trick, deception, illusion, legerdemain, magic, magic trick, thaumaturgy, trick