പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കണ്ഠമുഴ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കണ്ഠമുഴ   നാമം

അർത്ഥം : ഗളം നീരുകെട്ടി വീര്ക്കുന്ന ഒരു രോഗം.

ഉദാഹരണം : അയോടിന്റെ കുറവ് മൂലം ഗോയിറ്റര്‍ ഉണ്ടാകും.

പര്യായപദങ്ങൾ : ഗോയിറ്റര്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गला सूजने का एक रोग।

आयोडीन की कमी से गलगंड हो जाता है।
गल-गंड, गलगंड, घेंघ, घेंघा, घेघा

Abnormally enlarged thyroid gland. Can result from underproduction or overproduction of hormone or from a deficiency of iodine in the diet.

goiter, goitre, struma, thyromegaly

അർത്ഥം : കുറച്ച് മുന്നില്‍ നിന്ന് പുറപ്പെടുന്ന കഴുത്തിലെ എല്ല്.

ഉദാഹരണം : കഴുത്തില്‍ കൃകാടികയ്ക്ക് സമീപമുള്ള സ്ഥലം വളരെ ഇടുങ്ങിയതാണ്.

പര്യായപദങ്ങൾ : കൃകാടിക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गले की वह हड्डी जो कुछ आगे निकली रहती है।

गरदन में घंटी के पास की जगह बहुत नाज़ुक होती है।
कंठ मणि, कंठुआ, घँटी, घंटी, घेंटुआ, टेंटुआ, नटुआ

A U-shaped bone at the base of the tongue that supports the tongue muscles.

hyoid, hyoid bone, os hyoideum