അർത്ഥം : മനസ്സില്‍ നിന്നു് പ്രയാസങ്ങളെ അതിജീവിച്ചു് അല്ലെങ്കില്‍ ഏതെങ്കിലും വാസ്തവിക ഘടനയെ ആസ്പദമാക്കി ചെയ്യുന്ന വിവരണം.
ഉദാഹരണം :
മുന്‍ഷി പ്രേംചന്ദ്ജിയുടേ കഥകളില്‍ ഗ്രാമീണ പരിവേശത്തിന്റെ നല്ല നല്ല ദൃശ്യങ്ങള്‍ കാണാം.
പര്യായപദങ്ങൾ : ഇതിവൃത്തം, ഉപകഥ, കഥാതന്തു, കഥാപുസ്തകം, കഥാവസ്തു, കഥാസാരം, കല്‍പ്പിത പാത്രങ്ങളെക്കൊണ്ടു് രചിക്കുന്ന പ്രബന്ധം, കള്ളകഥ, കാര്യം, ചരിതം, ചരിത്രം, ചെറുകഥ, പുരാവൃത്തം, വിവരം, വൃത്താന്തം, സംഭവം, സംഭവവിവരണം, സംസാരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मन से गढ़ा हुआ या किसी वास्तविक घटना के आधार पर प्रस्तुत किया हुआ मौखिक या लिखित विवरण जिसका मुख्य उद्देश्य पाठकों का मनोरंजन करना, उन्हें कोई शिक्षा देना अथवा किसी वस्तु-स्थिति से परिचित कराना होता है।
मुंशी प्रेमचंद की कहानियाँ ग्रामीण परिवेश को अच्छी तरह से दर्शाती हैं।അർത്ഥം : വിസ്തരിച്ചു പറയുകയോ എഴുതുകയോ ചെയ്യുന്ന അവസ്ഥ.
ഉദാഹരണം :
രാമ ചരിത മാനസം തുളസീദാസിനാല് രചിക്കപ്പെട്ട ഒരു വിചിത്രമായ വര്‍ണ്ണനയാണു്.
പര്യായപദങ്ങൾ : അവസ്ഥ, ഇരിപ്പു്, കിടപ്പു്, ഗതി, ചുറ്റുപാടു്, നില, നിലപാടു്, നിലവാരം, വര്‍ണ്ണനം, വൃത്താന്തം, സാഹചര്യം, സ്ഥിതിവിശേഷം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A graphic or vivid verbal description.
Too often the narrative was interrupted by long word pictures.