അർത്ഥം : മൃഗങ്ങള്‍ക്ക് തിന്നാനുള്ള പുല്ല്, വൈക്കോല്‍ എന്നിവ.
ഉദാഹരണം :
അവന് പശുവിനുവേണ്ടി കന്നുകാലിത്തീറ്റ കൊണ്ടുവരാന്‍ പോയി.
പര്യായപദങ്ങൾ : കാലിത്തീറ്റ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Grass mowed and cured for use as fodder.
hay