പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കപോലം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കപോലം   നാമം

അർത്ഥം : വായുടെ രണ്ടു വശങ്ങളിലെ അസ്‌ഥികള്ക്കും കണ്പോളകള്ക്കും ഇടയിലെ കോമളമായ ഭാഗം.

ഉദാഹരണം : വെയില്‍ കൊണ്ട് അവന്റെ കവിള്ത്തടം ചുവന്നു.

പര്യായപദങ്ങൾ : കന്നം, കവിള്ത്തടം, കവിള്‍, ചെകിട്, ചെള്ള, മല്ലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मुँह के दोनों ओर हड्डी और कनपटी के बीच का कोमल भाग।

धूप से उसके गाल लाल हो गए हैं।
अलिक, कपोल, गाल, रुख, रुख़

Either side of the face below the eyes.

cheek