അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : നാണയങ്ങള്‍ നിര്‍മ്മിക്കുന്ന അല്ലെങ്കില്‍ അച്ചടിക്കുന്ന കേന്ദ്രം
ഉദാഹരണം : രാമുവിന്റെ പിതാവ് കമ്മട്ടത്തില്‍ ജോലി ചെയ്യുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
वह स्थान जहाँ सिक्के बनाये या ढाले जाते हैं।
A plant where money is coined by authority of the government.
അർത്ഥം : ലോഹത്തിന്റെ കഷണങ്ങളില്‍ അച്ച് എന്നിവയുടെ സഹായത്താല്‍ മുദ്ര കുത്തി നാണയം നിര്‍മ്മിക്കുന്നത്
ഉദാഹരണം : കമ്മട്ടത്തില്‍ രൂപ ഉണ്ടാക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
धातु के टुकड़ों पर ठप्पे आदि की सहायता से छाप लगाकर सिक्के बनाने की क्रिया।
ഇൻസ്റ്റാൾ ചെയ്യുക