അർത്ഥം : പട്ടിന്റെ നൂലിഴകളില് തുന്നി പിടിപ്പിച്ചിരിക്കുന്ന സ്വര്ണ്ണത്തിന്റേയും വെള്ളിയുടേയും നാരുകള് അവ കൊണ്ട് പൂവ് ചെടി എന്നിവയുടെ ചിത്രങ്ങള് തീര്ക്കുന്നു
ഉദാഹരണം :
സാരിയിലെ ജറി അതി മനോഹരമായിരിക്കുന്നു
പര്യായപദങ്ങൾ : കസവ്, കുറി, ജറി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Gold or silver wire thread.
purlഅർത്ഥം : വളരെ ചെറിയ വാസസ്ഥലം
ഉദാഹരണം :
ഭാരതത്തില്‍ ജനസംഖ്യ കൂടുതലും ഗ്രാമങ്ങളിലാണ്.
പര്യായപദങ്ങൾ : കുഗ്രാമം, ഗ്രാമം, ചെറുഗ്രാമം, നാട്ടിന്പുറം, മുട്ടം, സംവസഥം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും വസ്തു മുതലായവയുടെ അറ്റത്തെ അലങ്കരിക്കപ്പെട്ട ഭാഗം.
ഉദാഹരണം :
ഈ മുണ്ടിന്റെ കര വളരെ നല്ലതായിട്ടിരിക്കുന്നു.
പര്യായപദങ്ങൾ : വക്ക്, വിളുമ്പ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कपड़ों आदि के किनारे पर लगाई जाने वाली रुपहले या सुनहले गोटे की पट्टी।
इस धोती की किनारी बहुत अच्छी लग रही है।അർത്ഥം : ജലരഹിതമായ ഭൂമി.
ഉദാഹരണം :
ഭൂമിയുടെ മൂന്നിലൊരു ഭാഗം കരയാണു.
പര്യായപദങ്ങൾ : കരഭൂമി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The solid part of the earth's surface.
The plane turned away from the sea and moved back over land.അർത്ഥം : നദി അല്ലെങ്കില്‍ ജലാശയത്തിന്റെ തീരം.
ഉദാഹരണം :
നദിയുടെ തീരത്തു് അവന്‍ വഞ്ചി കാത്തു നില്ക്കുന്നുണ്ടായിരുന്നു.
പര്യായപദങ്ങൾ : അനീകം, അരു, അരുകു്, ഓരം, കടല്ക്കര, കുലം, കുലദേശം, ജലാശയത്തിന്റെ വക്കു്, തടം, തീരം, തീരപ്രദേശം, നദീതടം, മുന, രോധസ്സു്, സമുദ്രതീരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The land along the edge of a body of water.
shoreഅർത്ഥം : മുണ്ട്, സാരി എന്നിവയുടെ ഏറ്റവും അഗ്രഭാഗത്തായിട്ട് മുഴുനീളെ മറ്റു നിരങ്ങള് കൊടുത്തിരിക്കുന്ന ഭാഗം
ഉദാഹരണം :
അവന് മുണ്ടിന്റെ കര കീരികളഞ്ഞു
പര്യായപദങ്ങൾ : കസവ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :