പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കരം   നാമം

അർത്ഥം : ഓരോ മരത്തിനായിട്ടും ച്ചുമത്തുന്ന കരം

ഉദാഹരണം : ഒരു ഉദ്യോഗസ്ഥൻ കർഷകരിൽ നിന്ന് മരക്കരം ഈടാക്കുന്നു

പര്യായപദങ്ങൾ : മരക്കരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह कर जो प्रति वृक्ष के हिसाब से लगता है।

एक कर्मचारी किसानों से पेड़ी वसूल रहा है।
पेड़ी

Charge against a citizen's person or property or activity for the support of government.

revenue enhancement, tax, taxation

അർത്ഥം : ഏതെങ്കിലും വ്യക്തിയില്‍ നിന്നും പണമീടാക്കി അത് സര്ക്കാരിലേക്ക് അടയ്ക്കുന്നത്.

ഉദാഹരണം : മുഗളന്മാരുടെ കാലം മുതല്ക്കു തന്നെ ഭരണകര്ത്താക്കള്‍ ജനങ്ങളില് നിന്ന് അനേകം തരത്തിലുള്ള കരം വസൂലാക്കിയിരുന്നു.

പര്യായപദങ്ങൾ : ചുങ്കം, നികുതി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह नियत धन आदि जो किसी व्यक्ति या किसी संपत्ति, व्यापार आदि के काम में से कोई अधिकारिकी अपने लिए लेती है।

मुगलकाल में शासकों और सामंतों द्वारा भारतीय जनता से अनेकों प्रकार के कर वसूल किए जाते थे।
अवक्रय, कर, टैक्स, महसूल, शालिक

Charge against a citizen's person or property or activity for the support of government.

revenue enhancement, tax, taxation

അർത്ഥം : ഇരുപത്തിനാല്‌ അംഗുലത്തിന്റെ ഒരു അളവ്‌ അഥവാ കൈത്തണ്ട മുതല്‍ കൈപ്പത്തിയുടെ അറ്റം വരെ ഉള്ള നീളത്തിന്റെ അളവ്.

ഉദാഹരണം : ഈ വസ്ത്രത്തിന്റെ നീളം രണ്ട് കൈ ആണ്.

പര്യായപദങ്ങൾ : കൈ, ദോസ്സ്, പാണി, പ്രവേഷ്ടം, ബാഹു, ഭുജം, ഹസ്‌തം, ഹസ്‌തകം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चौबीस अंगुल की एक नाप या कोहनी से पंजे के सिरे तक की लंबाई की नाप।

इस वस्त्र की लंबाई दो हाथ है।
हस्त, हाथ

അർത്ഥം : ഓരോ കളിക്കാരനും കളിക്കാൻ വേണ്ടി കൈ തിരിക്കുക

ഉദാഹരണം : ഈ കൈകളിൽ ആണോ

പര്യായപദങ്ങൾ : കൈ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हाथ से खेले जाने वाले खेलों में हर खिलाड़ी के खेलने की बारी।

अभी किसका हाथ है?
हाथ

അർത്ഥം : കൃഷിഭൂമിയുടെ മേല്‍ ചുമത്തുന്ന കരം.

ഉദാഹരണം : ജന്മിത്വ കാലത്തു ഭൂനികുതി കൊടുക്കാതിരുന്നാല് ജമീന്ദാര്‍ കൃഷിക്കാരുടെ ഭൂമി അപഹരിച്ചെടുക്കുമായിരുന്നു.

പര്യായപദങ്ങൾ : ചുങ്കം, ഭൂനികുതി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

खेती-बाड़ी की भूमि पर लगने वाला कर।

जमींदारी युग में लगान न दे पाने पर जमींदार किसानों के खेत हड़प लेते थे।
ख़िराज़, खिराज, जमा, पोत, भाट, भाटक, भूमिकर, मालगुज़ारी, मालगुजारी, लगान

Charge against a citizen's person or property or activity for the support of government.

revenue enhancement, tax, taxation