പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കരഭൂഷണം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കരഭൂഷണം   നാമം

അർത്ഥം : കൈകളില്‍ ഇടുന്ന ഒരു ആഭരണം.

ഉദാഹരണം : ശ്യാം വള ഇടാന്‍ തുടങ്ങി.

പര്യായപദങ്ങൾ : ഒരു ആഭരണം, കങ്കണം, കടകം, കാപ്പു്, കാല്വള, കൈവള, തോല്വള, വലയം, വള, വളയം, ഹസ്തസൂത്രം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

A band worn around the arm for decoration.

arm band, armlet

അർത്ഥം : കൈയ്യില്‍ ധരിക്കുന്ന ഒരു ആഭരണം.

ഉദാഹരണം : ഷീല സ്വര്ണ്ണത്തിന്റെ വള ഇട്ടിരുന്നു.

പര്യായപദങ്ങൾ : ഒരു ആഭരണം, കങ്കണം, കാപ്പു്‌, പാമ്പിഞ്ചട്ട, വലയംചെയ്യുന്ന, വള, വളഞ്ഞു ചുറ്റുന്ന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हाथ में पहनने का एक गहना।

शीला सोने के कंगन पहनी हुई थी।
आवाप, आवाय, कँगना, कंकण, कंगन, कंगना, ककना, चूड़ा

Jewelry worn around the wrist for decoration.

bangle, bracelet