അർത്ഥം : ഏതെങ്കിലും സ്ഥലത്തിന്റെ നാലുപാടും ചുറ്റുക.
ഉദാഹരണം :
ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നു, അങ്ങനെ രാത്രിയും പകലും ഉണ്ടാകുന്നു.
പര്യായപദങ്ങൾ : ചുറ്റൽ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A single complete turn (axial or orbital).
The plane made three rotations before it crashed.