അർത്ഥം : വഴിതെറ്റി അവിടേയും ഇവിടെയും ആയി ചുറ്റിക്കറങ്ങുക
ഉദാഹരണം :
പുതിയ നഗരത്തില്‍ അവന് അലഞ്ഞുതിരിഞ്ഞു അവസാനം സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു
പര്യായപദങ്ങൾ : അലഞ്ഞുതിരിയുക, ചുറ്റിക്കറങ്ങുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
रास्ता भूलकर इधर-उधर चले जाना।
नए शहर में वह भटक गया और स्टेशन पहुँच गया।