അർത്ഥം : പക്ഷികളുടെ മധുരകര്മായ ഭാഷണം
ഉദാഹരണം :
ഉദ്യാനഹ്ഹ്റ്റിലെ പക്ഷികളുടെ കളകൂജനം മനസിനെ മോഹിപ്പിക്കുന്നതാണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പക്ഷികളുടെ മധുര ശബ്ദം.
ഉദാഹരണം :
അതിരാവിലെ പക്ഷികളുടെചിലക്കല് കളകൂജനം മനോഹരമായി തോന്നുന്നു.
പര്യായപദങ്ങൾ : ചിലക്കല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :