അർത്ഥം : കാണിക്കുവാന്‍ വേണ്ടിയുള്ള.
ഉദാഹരണം :
രാമുവിന്റേയും മോഹനന്റേയും ഇടയില്‍ കപടമായ സൌഹൃദമാണ്.
പര്യായപദങ്ങൾ : കപടമായ, പ്രകടനപരമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Lacking substance or vitality as if produced by painting.
In public he wore a painted smile.