അർത്ഥം : മനസ്സ് സന്തോഷിപ്പിക്കുന്നതിനായി അവിടെയും ഇവിടെയും ഓടി ചാടി വ്യായാമം ചെയ്യുന്ന പ്രക്രിയ.
ഉദാഹരണം :
കുട്ടികള്‍ മൈതാനത്തില്‍ കളിച്ചുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ക്രീഡയില്‍ ഏർപ്പെടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मन बहलाने या व्यायाम के लिए इधर-उधर उछल-कूद आदि करना।
बच्चे मैदान में खेल रहे हैं।