അർത്ഥം : ആരോടെങ്കിലും ബലപ്രയോഗം നടത്തിയോ ഭയപ്പെടുത്തിയോ അവരുടെ എന്തെങ്കിലും വസ്തു എടുക്കുക.
ഉദാഹരണം :
ഈ വഴിയില്‍ കൊള്ളക്കാര്‍ വഴിയാത്രക്കാരെ കൊള്ളയടിച്ചു.
പര്യായപദങ്ങൾ : അപഹരിക്കുക, കവര്‍ന്നെടുക്കുക, കൊള്ളയടിക്കുക, പിടിച്ചു പറിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :