അർത്ഥം : ജീവിതം അവസാനിപ്പിക്കുക.
ഉദാഹരണം :
തീവ്രവാദികള്‍ അഞ്ച് ആള്‍ക്കാരെ കൊന്നു.
പര്യായപദങ്ങൾ : അഭിഹനിക്കുക, ഇല്ലാതാക്കുക, കഥ കഴിക്കുക, കൊലപ്പെടുത്തുക, കൊല്ലുക, ജീവന് അപഹരിക്കുക, തട്ടുക, തുലയ്ക്കുക, മഥിക്കുക, വക വരുത്തുക, വധിക്കുക, ഹനിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जीवन का अंत कर देना।
आतंकवादियों ने पाँच व्यक्तियों को मारा।