അർത്ഥം : തന്ത്രി വാദ്യങ്ങളില്‍ കുറ്റി പോലത്തെ ഭാഗത്തില്‍ തന്ത്രികള്‍ മുറുക്കുന്നു
ഉദാഹരണം :
വാദ്യത്തിലെ കാതില്‍ തന്ത്രികള്‍ ഇച്ഛാനുസരണം മുറുക്കാം
പര്യായപദങ്ങൾ : കുറ്റി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वाद्य यंत्र में खूँटी की तरह का वह भाग जिसमें वाद्य के तार लगे रहते हैं।
कान द्वारा वादक तार को अपनी इच्छानुसार कसता या ढीला करता है।അർത്ഥം : ചെവിയുടെ താഴെ തൂങ്ങി കിടക്കുന്ന ഭാഗം
ഉദാഹരണം :
സ്ത്രീകള്‍ കാതില്‍ ഓട്ടയിട്ട് ആഭരണം അണിയുന്നു
പര്യായപദങ്ങൾ : കര്ണ്ണദളം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :