അർത്ഥം : ചെയ്യാനായി മുന്നില്‍ വന്നിരിക്കുന്ന രണ്ടിലധികം കാര്യങ്ങളില്‍ നിന്ന് ഒന്നിനെ തനിക്ക് ആയി തിരഞ്ഞെടുക്കേണ്ടി വരുക
ഉദാഹരണം :
രോഗിയെ മറ്റൊരു ആശുപത്രിയില്‍ കോണ്ടു പോകുന്നതല്ലാതെ മറ്റൊരു ഉപായം ഇല്ല
പര്യായപദങ്ങൾ : ഉപായം, തന്ത്രം, പോംവഴി, യുക്തി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
One of a number of things from which only one can be chosen.
What option did I have?.