അർത്ഥം : ഒരു നിശ്ചിത സമയത്തിനും മറ്റൊരു നിശ്ചിത സമയത്തിനും ഇടയിലുള്ള സമയം
ഉദാഹരണം :
നാല് മണിക്കൂര്‍ സമയ പരിധിക്കുള്ളില്‍ നമുക്ക് ഈ ജോലി തീര്ക്കേണ്ടതാകുന്നു.
പര്യായപദങ്ങൾ : സമയ പരിധി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An amount of time.
A time period of 30 years.അർത്ഥം : ഏതെങ്കിലും പ്രത്യേക അവസ്ഥയില്‍ എന്തെങ്കിലും കാര്യം ചെയ്യുന്ന അല്ലെങ്കില്‍ തന്റെ കര്ത്തവ്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടി കിട്ടുന്ന സമയം.
ഉദാഹരണം :
കടബാധ്യത കുറയ്ക്കുന്നതിനു വേണ്ടി താങ്കള്ക്കു ഞാന്‍ നാലു ദിവസത്തെ കാലാവധി തരുന്നു.
പര്യായപദങ്ങൾ : സമയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു കാര്യം ചെയ്തു തീര്ക്കേണ്ട സമയം.
ഉദാഹരണം :
ഇന്നു വൈകിട്ടത്തെ കാലാവധിക്ക് ശേഷം ഞാന്‍ താങ്കളെ കാണും.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പണി ചെയ്തു തീര്ക്കുന്നതിനുള്ള നിശ്ചിത സമയം.
ഉദാഹരണം :
ഈ പണി ചെയ്യേണ്ടിയിരുന്ന അവധി കഴിഞ്ഞു പോയി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
आविष्कार करने वाला व्यक्ति।
एक आविष्कारक के एक नए आविष्कार से तहलका मच गया है।അർത്ഥം : ഏതെങ്കിലും വസ്തു മുതലായവ നിലവിലിരിക്കുന്ന അവസ്ഥയില്‍ അല്ലെങ്കില്‍ ഉപയോഗത്തിലായിരിക്കുന്ന അവധി.
ഉദാഹരണം :
കൂടുതല്‍ വൈദ്യുതി ഉപകരണങ്ങള്ക്കും ആയുസ്സ് കുറവാണ്.
പര്യായപദങ്ങൾ : ആയുസ്സ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :