അർത്ഥം : പ്രത്യേകിച്ച് ചൈനയില്‍ കണ്ടുവരുന്ന ഒരു വള്ളിചെടിയുടെ രോമമുള്ള പഴം.
ഉദാഹരണം :
ശ്യാമ കിവി തിന്നു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ചൈനീസ് ഗൂസ്ബറി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ചൈനയില്‍ കാണ്പ്പെടുന്ന ഒരിനം വള്ളിചെടി
ഉദാഹരണം :
കിവി യുടെ കായ ഭക്ഷ്യ യോഗ്യമാന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Climbing vine native to China. Cultivated in New Zealand for its fuzzy edible fruit with green meat.
actinidia chinensis, actinidia deliciosa, chinese gooseberry, kiwi, kiwi vineഅർത്ഥം : ഒട്ടകപക്ഷിയുടെ വര്‍ഗ്ഗത്തില്‍ പെട്ട ഒരിനം പക്ഷി
ഉദാഹരണം :
കിവി ന്യുസിലന്‍ഡിന്റെ ദേശീയ പക്ഷി ആകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :