അർത്ഥം : ശരീരത്തില്‍ കാണപ്പെടുന്ന ചെറിയ ഉരുണ്ട മുഴകള്
ഉദാഹരണം :
കുഞ്ഞു മുഖത്തില്‍ വസൂരിയുടെ കുരുക്കള്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഗോളാകൃതിയിലുള്ള ഏതെങ്കിലും ചെറിയ വസ്തു.
ഉദാഹരണം :
കുട്ടി ആര്ത്തിയോടെ മാതളനാരങ്ങയുടെ കുരു തിന്നുകൊണ്ടിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വരിയുടച്ച കാള.
ഉദാഹരണം :
കറുത്ത ഒരു വിത്തു കുതിര മോഹനെ ഓടിച്ചു.
പര്യായപദങ്ങൾ : ഉത്ഭവം, ബീജം, ബീജമൂലം, ബീജാങ്കുരം, രേതസ്സു്, വിത്തു കുതിര
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Uncastrated adult male of domestic cattle.
bullഅർത്ഥം : പൂക്കളുള്ള ചെടികളുടെ അല്ലെങ്കില്‍ ധാന്യചെടികളുടെ ധാന്യം അല്ലെങ്കില്‍ പഴങ്ങളുള്ള മരങ്ങളുടെ കുരുക്കള്‍ അതില്‍ നിന്ന് അതേ വര്ഗ്ഗത്തില്പ്പെട്ട പുതിയ ചെടികള്‍ അല്ലെങ്കില്‍ മരങ്ങള്‍ ഉണ്ടാകുന്നു
ഉദാഹരണം :
കര്ഷകന്‍ വയലില്‍ ഗോതമ്പിന്റെ വിത്ത് വിതയ്ക്കുന്നു
പര്യായപദങ്ങൾ : വിത്ത്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A mature fertilized plant ovule consisting of an embryo and its food source and having a protective coat or testa.
seed