അർത്ഥം : നീണ്ട വസ്തു അതിന്റെ ഒരറ്റം ഏതെങ്കിലും കുഴിയില്‍ കുത്തിയിട്ട് അതിനെ ഉറപ്പിച്ച് നിര്‍ത്തുന്നു.
ഉദാഹരണം :
കര്ഷകന് കന്നാലിയെ കെട്ടാനായി കുറ്റിയടിച്ചു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : കുറ്റിയടിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
लम्बी वस्तु आदि का सिरा किसी गड्ढे में जमाकर उसे खड़ा करना।
किसान पशुओं को बाँधने के लिए खूँटा गाड़ रहा है।